Trending_news
പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കായി പോലീസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരെ കനത്ത പ്രതിഷേധം.വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോള്‍ പാഞ്ഞെടുത്ത ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ മുദ്രവാക്യം വിളിക്കുകയും കൂകി വിളിക്കുകയും ചെയ്തു.
രാഹുല്‍ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന നൂറുകണക്കിന് പോലീസുകാർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാർ ആശുപത്രിയുടെ പുറത്ത് തമ്ബടിച്ചിരിക്കുകയാണ്.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
ശബരിമല കൊടിമര നിർമാണ ക്രമക്കേട്: അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിർദേശ പ്രകാരമെന്ന് അജയ് തറയിൽ
2 min read
കേരളത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ: വിവിധ മേഖലകളിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു
5 min read
കേരളത്തിൽ ചെറുകിട ബിസിനസ് മേഖല ശക്തമായ മുന്നേറ്റം നടത്തുകയാണ്.
10 min read
2026ൽ മലയാള സിനിമയിൽ വലിയ പ്രതീക്ഷകൾ: സൂപ്പർസ്റ്റാർ ചിത്രങ്ങളും പുതുമുഖ പരീക്ഷണങ്ങളും ഒരുങ്ങുന്നു
5 min read
നിഖില വിമൽ നായികയായ ‘പെണ്ണ് കേസ്’ ജനുവരി 2026ൽ തിയേറ്ററിലിറങ്ങി — സോഷ്യൽ മീഡിയ റെവ്യൂയും റിയാക്ഷനുകളും
5 min read
ശബരിമല സ്വർണകൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം
4 min read
സൂത്രവാക്യം’ വരുന്നു: ശക്തമായ പ്രമേയവുമായി പുതിയ മലയാള സിനിമ
4 min read
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി.
2 min read
കേരളത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ: വിവിധ മേഖലകളിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു
2 min read
🤰 ഗർഭധാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ
3 min read