Trending_news
തലശ്ശേരിയിലെ ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് 10.5 ലക്ഷം തട്ടിയ കേസിൽ വമ്പൻ ട്വിസ്റ്റ്! പഞ്ചാബിലെ ലുധിയാനയിലെ ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് പ്രതിയെ നമ്മുടെ സൈബർ പോലീസ് പിടികൂടിയത്. 🔥
സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പ്രതിയുടെ ലൊക്കേഷൻ മാറി മാറി വന്നെങ്കിലും, കൊടും തണുപ്പിനെയും വകവെക്കാതെ 5 ദിവസം പിന്തുടർന്നാണ് അന്വേഷണ സംഘം പ്രതിയായ ജീവൻ റാമിനെ (28) വലയിലാക്കിയത്.
അഭിമാനിക്കാം നമ്മുടെ പോലീസിനെ ഓർത്ത്! ❤️
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസിൻ്റെ നിർദേശപ്രകാരം എസ്ഐ പ്രജീഷ് ടി.പിയും സംഘവുമാണ് (എസ്ഐ ജ്യോതി ഇ, സിപിഒ സുനിൽ കെ) ഈ ദൗത്യം വിജയിപ്പിച്ചത്.
⚠️ ജാഗ്രത: 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ ആരും നിങ്ങളെ വിളിക്കില്ല. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
24 മണിക്കൂർ കേരളം സ്തംഭിക്കുമോ? ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; അറിയേണ്ടതെല്ലാം
3 min read
രാഹുല് എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു.
5 min read
2026ൽ മലയാള സിനിമയിൽ വലിയ പ്രതീക്ഷകൾ: സൂപ്പർസ്റ്റാർ ചിത്രങ്ങളും പുതുമുഖ പരീക്ഷണങ്ങളും ഒരുങ്ങുന്നു
5 min read
ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മലയാളികൾ; നാടൻ വിഭവങ്ങൾക്ക് വർധിച്ച ആവശ്യകത
4 min read
യാത്രയാണ് ജീവിതം: 2 വർഷത്തിൽ 18 രാജ്യങ്ങൾ കീഴടക്കിയ ട്രാവൽ വ്ലോഗർ ലത ഉദയ്
6 min read
കേരളത്തിൽ ചെറുകിട ബിസിനസുകൾക്ക് പുതുജീവൻ: ഡിജിറ്റൽ മാർക്കറ്റിംഗ് വഴി വരുമാനം ഇരട്ടിയാക്കുന്ന സംരംഭകർ
3 min read
ഇന്ത്യയുടെ U-19 ലോകകപ്പ് ക്രിക്കറ്റ് ജയം (ICC Under-19 Cricket World Cup 2026)
3 min read
സൂത്രവാക്യം’ വരുന്നു: ശക്തമായ പ്രമേയവുമായി പുതിയ മലയാള സിനിമ
4 min read
🔥 ഗ്യാസ് / വയർ വീര്ച്ചയ്ക്ക് വീട്ടുവൈദ്യങ്ങൾ
3 min read
ശബരി റെയിൽ പദ്ധതിക്ക് 1,900 കോടി; എംസി റോഡ് നാലുവരിയാക്കാൻ 5217 കോടി, പദ്ധതികൾ കരുത്താകുമെന്ന് ധനമന്ത്രി
3 min read