Trending_news
കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാര്‍, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി നടാല്‍ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്. കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലില്‍ അണ്ടര്‍പാസേജ് നിര്‍മ്മിക്കാനുള്ള നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാല്‍ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി പല ഭാഗങ്ങളിലും അധിക സര്‍വ്വീസ് നടത്തുന്നത് ദുരിതത്തിന് താത്കാലിക ആശ്വാസമേകിയിട്ടുണ്ട്.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
🤰 ഗർഭധാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ
3 min read
കേരളത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ: വിവിധ മേഖലകളിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു
5 min read
T20 World Cup 2026: 'ഭാര്യമാരും കാമുകിമാരും അടുത്ത് വേണ്ട'; ലോകകപ്പ് നേടാന്‍ നിലപാടിലുറച്ച് ബിസിസിഐ, ടീമിന്റെ ആവശ്യം അംഗീകരിച്ചില്ല
3 min read
ശബരി റെയിൽ പദ്ധതിക്ക് 1,900 കോടി; എംസി റോഡ് നാലുവരിയാക്കാൻ 5217 കോടി, പദ്ധതികൾ കരുത്താകുമെന്ന് ധനമന്ത്രി
3 min read
ഒരു നിമിഷം കൊണ്ട് സോഷ്യൽ മീഡിയ വിധിയെഴുതിയപ്പോൾ പൊലിഞ്ഞത് ഒരു ചെറുപ്പക്കാരന്റെ ജീവനാണ്
8 min read
സോഷ്യൽ മീഡിയയിൽ ചർച്ചയായി മലയാള സിനിമാ താരങ്ങൾ: പുതിയ സൗഹൃദവും ഗോസിപ്പുകളും
4 min read
" യൂറോപ്യൻ ക്ലോസറ്റ് " (EWC) തന്നെ വേണം എന്ന് വാശിപിടിക്കുന്നവരാണോ നിങ്ങൾ??
6 min read
കേരളത്തിൽ ചെറുകിട ബിസിനസ് മേഖല ശക്തമായ മുന്നേറ്റം നടത്തുകയാണ്.
4 min read
ചെറുകിട സംരംഭകർക്ക് ആശ്വാസം: ഡിജിറ്റൽ പേയ്മെന്റുകളും ഓൺലൈൻ ബിസിനസുകളും വളർച്ചയുടെ പാതയിൽ
4 min read
ജിസാൻ പ്രീമിയർ ലീഗ് സീസൺ 3: ജേഴ്സി, ട്രോഫി, ഫിക്സ്ചർ പ്രകാശനം ചെയ്തു
5 min read