Trending_news
ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി ഇന്നലെ നിര്‍ദേശം നൽകിയിരുന്നു
ശബരിമല കൊടിമര നിർമാണ ക്രമക്കേടിൽ മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയത്. കണക്കുകൾ കൃത്യമാണ്. ഇത് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി ഇന്നലെ നിര്‍ദേശം നൽകിയിരുന്നു.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
കേരളത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ: വിവിധ മേഖലകളിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു
5 min read
പാർട്ടിക്ക് നല്ല ചെലവാണ്, എന്തിനാണ് കാശ് കളയുന്നത്'; ബിജെപി കൗൺസിലർമാർക്കൊപ്പം ഡൽഹിയിലേക്ക് പോകാത്തതിൽ ആർ ശ്രീലേഖ
3 min read
ശബരിമല കൊടിമര നിർമാണ ക്രമക്കേട്: അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിർദേശ പ്രകാരമെന്ന് അജയ് തറയിൽ
2 min read
യാത്രയാണ് ജീവിതം: 2 വർഷത്തിൽ 18 രാജ്യങ്ങൾ കീഴടക്കിയ ട്രാവൽ വ്ലോഗർ ലത ഉദയ്
6 min read
ചെറുകിട സംരംഭകർക്ക് ആശ്വാസം: ഡിജിറ്റൽ പേയ്മെന്റുകളും ഓൺലൈൻ ബിസിനസുകളും വളർച്ചയുടെ പാതയിൽ
4 min read
ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മലയാളികൾ; നാടൻ വിഭവങ്ങൾക്ക് വർധിച്ച ആവശ്യകത
4 min read
സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പുതിയ മാറ്റങ്ങൾ: 5G സാങ്കേതികവിദ്യ കേരളത്തിൽ ഡാറ്റാ സ്പീഡ് വർധിപ്പിക്കുന്നു
1 min read
ഒരു നിമിഷം കൊണ്ട് സോഷ്യൽ മീഡിയ വിധിയെഴുതിയപ്പോൾ പൊലിഞ്ഞത് ഒരു ചെറുപ്പക്കാരന്റെ ജീവനാണ്
8 min read
കേരളത്തിൽ ടെക്നോളജി വിപ്ലവം: എഐയും സ്മാർട്ട് ഡിജിറ്റൽ സേവനങ്ങളും പുതിയ ജീവിതശൈലി രൂപപ്പെടുത്തുന്നു
2 min read
രാഹുല്‍ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു.
5 min read